Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Eye Check-up Camp

Kasaragod

സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന ക്യാ​മ്പ് ന​ട​ത്തി

പാ​ണ​ത്തൂ​ർ: റ​ബ​ർ ബോ​ർ​ഡ് കാ​ഞ്ഞ​ങ്ങാ​ട് റീ​ജ​ണ​ൽ ഓ​ഫീ​സ്, പാ​ണ​ത്തൂ​ർ റ​ബ​ർ ഉ​ല്പാ​ദ​ക സം​ഘം, കാ​ഞ്ഞ​ങ്ങാ​ട് അ​ഹ​ല്യ ഐ ​ഹോ​സ്പി​റ്റ​ൽ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ പാ​ണ​ത്തൂ​ർ സെ​ന്‍റ് മേ​രീ​സ് പാ​രി​ഷ് ഹാ​ളി​ൽ സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. റ​ബ​ർ ബോ​ർ​ഡ് ഡ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ പി. ​രോ​ഷ്‌​നി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പാ​ണ​ത്തൂ​ർ റ​ബ​ർ ഉ​ല്പാ​ദ​ക സം​ഘം പ്ര​സി​ഡ​ന്‍റ് അ​ജി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫീ​ൽ​ഡ് ഓ​ഫീ​സ​ർ തേ​ജ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ഹ​ല്യ ഐ ​ഹോ​സ്പി​റ്റ​ലി​ലെ ഡോ. ​ബു​സ്താ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി.

Latest News

Corehub Up